§ കര്‍ത്താവേ അനുഗ്രഹിക്കണമേ / കര്‍ത്താവേ അനുഗ്രഹിക്കണമേ
§ മിശിഹായെ അനുഗ്രഹിക്കണമേ / മിശിഹായെ അനുഗ്രഹിക്കണമേ
§ കര്‍ത്താവേ അനുഗ്രഹിക്കണമേ / കര്‍ത്താവേ അനുഗ്രഹിക്കണമേ
§ മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ / മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
- മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകോള്ളണമേ / മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകോള്ളണമേ
§ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ /ഞങ്ങളെ അനുഗ്രഹിക്കണമേ
§ പര്ശുദ്ധാത്മാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ ഏകദൈവമായ പരിശുദ്ധ ത്രിത്വമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ പരിശുദ്ധ മറിയമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ തമ്പുരാന്‍റെ പുണ്ണ്യ ജനനീ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യകകള്‍ക്ക് മകുടമായ നിര്‍മ്മല കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ മിശിഹായുടെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദൈവ വര പ്രസാദത്തിന്റെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്യന്ത വിരക്തിയുള്ള മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കറയറ്റ കന്യകയായിരിക്കുന്ന മാതാവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യാവൃതത്തിനു ഭംഗം വരാത്ത മാതാവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്നേഹത്തിനു പാത്രമായിരിക്കുന്ന മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ/ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സല്‍ബുദ്ധിയുടെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സൃഷ്ടാവിന്‍റെ മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ രക്ഷകന്‍റെ മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വിവേക ഐശ്വര്യമുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വണക്കത്തിനു ഏറ്റം യോഗ്യയായ കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്തുതിക്കു യോഗ്യയായ കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വല്ലഭമുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കനിവുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വിശ്വസ്തയായിരിക്കുന്ന കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ നീതിയുടെ ദര്‍പ്പണമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബോധ ജ്ഞാനത്തിന്‍റെ സിംഹാസനമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഞങ്ങളുടെ തെളിവിന്‍റെ കാരണമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ആത്മന്ജാന പൂരിത പാത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബഹുമാനത്തിന്‍റെ പത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്ഭുതകരമായ ഭക്തിയുടെ പാത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദാവീദിന്‍റെ കോട്ടയെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്വര്‍ണ്ണാലയമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വാഗ്ദാനത്തിന്റെ പെട്ടകമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ആകാശ മോക്ഷത്തിന്‍റെ വാതിലെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഉഷകാലത്തിന്‍റെ നക്ഷത്രമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ രോഗികളുടെ ആരോഗ്യമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ പാപികളുടെ സങ്കേതമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വ്യാകുലന്‍മാരുടെ ആശ്വാസമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ക്രിസ്ത്യാനികളുടെ സഹായമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ മാലാഖമാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബാവാന്‍മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദീര്‍ഖ ദര്‍ശികളുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ശ്ലീഹന്‍മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വേദ സാക്ഷികളുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വന്ദകന്‍മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യകകളുടെ രാജ്ഞീ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സകല പുണ്യവാന്‍മാരുടെയും രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അമലോത്ഭാവയായിരിക്കുന്ന രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്വാര്‍ഗാരോപിതയായ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ പരിശുദ്ധ ജപമാലയുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കാര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സമാധാനത്തിന്‍റെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി – കര്‍ത്താവേ, ഞങ്ങള്ളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി– കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി – കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ
സര്‍വേശ്വരന്‍റെ പുണ്യ പൂര്‍ണയായ മാതാവേ! ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു . ഞങ്ങളുടെ ആവശ്യ നേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ . ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ. അമ്മേന്‍.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വേശ്വരന്‍റെ പരുശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍കുവേണ്ടി അപേക്ഷിക്കേണമേ.