ആത്മാക്കളുടെ രക്ഷയ്ക്കായി ഈശോ വിശുദ്ധ ജെത്രുദീനെ പഠിപ്പിച്ച പ്രാര്‍ത്ഥന

      നിത്യപിതാവേ  ഇന്നേ ദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്ക് സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്‍റെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ പരിശുദ്ധാത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രിക സഭയിലേയും എന്‍റെ വീട്ടിലെയും കുടുംബത്തിലെയും പാപികള്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ചവെച്ചു കൊള്ളുന്നു.