§ കര്‍ത്താവേ അനുഗ്രഹിക്കണമേ / കര്‍ത്താവേ അനുഗ്രഹിക്കണമേ
§ മിശിഹായെ അനുഗ്രഹിക്കണമേ / മി ശിഹായെ അനുഗ്രഹിക്കണമേ
§ കര്‍ത്താവേ അനുഗ്രഹിക്കണമേ / കര്‍ത്താവേ അനുഗ്രഹിക്കണമേ
§ മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്കേണമേ / മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്കേണമേ
- മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകോള്ളണമേ / മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകോള്ളണമേ
§ സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ /ഞങ്ങളെ അനുഗ്രഹിക്കണമേ
§ പര്ശുദ്ധാത്മാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ ഏകദൈവമായ പരിശുദ്ധ ത്രിത്വമേ / ഞങ്ങളെ അനുഗ്രഹിക്കണമേ
§ പരിശുദ്ധ മറിയമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ തമ്പുരാന്റെ പുണ്ണ്യ ജനനീ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യകകള്‍ക്ക് മകുടമായ നിര്‍മ്മല കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ മിശിഹായുടെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദൈവ വര പ്രസാദത്തിന്റെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്യന്ത വിരക്തിയുള്ള മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കറയറ്റ കന്യകയായിരിക്കുന്ന മാതാവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യാവൃതത്തിനു ഭംഗം വരാത്ത മാ താവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്നേഹത്തിനു പാത്രമായിരിക്കുന്ന മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്ഭുതത്തിന് വിഷയമായിരിക്കുന് ന മാതാവേ/ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സല്‍ബുദ്ധിയുടെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സൃഷ്ടാവിന്റെ മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ രക്ഷകന്റെ മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വിവേക ഐശ്വര്യമുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വണക്കത്തിനു ഏറ്റം യോഗ്യയായ കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്തുതിക്കു യോഗ്യയായ കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വല്ലഭമുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കനിവുള്ള കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വിശ്വസ്തയായിരിക്കുന്ന കന്യകേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ നീതിയുടെ ദര്‍പ്പണമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബോധ ജ്ഞാനത്തിന്റെ സിംഹാസനമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഞങ്ങളുടെ തെളിവിന്റെ കാരണമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ആത്മന്ജാന പൂരിത പാത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബഹുമാനത്തിന്റെ പത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അത്ഭുതകരമായ ഭക്തിയുടെ പാത്രമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോ സാപുഷ്പമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദാവീദിന്റെ കോട്ടയെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്വര്‍ണ്ണാലയമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വാഗ്ദാനത്തിന്റെ പെട്ടകമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ആകാശ മോക്ഷത്തിന്റെ വാതിലെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഉഷകാലത്തിന്റെ നക്ഷത്രമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ രോഗികളുടെ ആരോഗ്യമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ പാപികളുടെ സങ്കേതമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വ്യാകുലന്മാരുടെ ആശ്വാസമേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ക്രിസ്ത്യാനികളുടെ സഹായമേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ മാലാഖമാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ബാവാന്മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ദീര്‍ഖ ദര്‍ശികളുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ശ്ലീഹന്മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വേദ സാക്ഷികളുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ വന്ദകന്മാരുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കന്യകകളുടെ രാജ്ഞീ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സകല പുണ്യവാന്മാരുടെയും രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ അമലോത്ഭാവയായിരിക്കുന്ന രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സ്വാര്ഗാരോപിതയായ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ പരിശുദ്ധ ജപമാലയുടെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ കാര്‍മ്മല സഭയുടെ അലങ്കാരമായിരി ക്കുന്ന രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ സമാധാനത്തിന്റെ രാജ്ഞീ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി – കര്‍ത്താവേ, ഞങ്ങള്ളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി– കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
§ ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി – കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ
സര്‍വേശ്വരന്റെ പുണ്യ പൂര്‍ണയായ മാതാവേ! ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു . ഞങ്ങളുടെ ആവശ്യ നേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക് കരുതേ . ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാ മാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ. അമ്മേന്.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വേശ്വരന്റെ പരുശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍കുവേണ്ടി അപേക്ഷിക്കേണമേ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വേശ്വരന്റെ പരുശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍കുവേണ്ടി അപേക്ഷിക്കേണമേ.