ലൂക്കായുടെ സുവിശേഷത്തില്‍ നിന്ന്
1. "ദൈവകൃപ നിറഞ്ഞവളെ ! സ്വസ്തി , കര്‍ത്താവ് നിന്നോടുകൂടെ!" ഈ വചനം മറിയത്തോട് പറഞ്ഞതാര്?
2. യേശുവിന്‍റെ ആദ്യത്തെ ശിഷ്യന്മാര്‍?
3. യേശു നയിന്‍ എന്ന പട്ടണത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതം എന്ത്?
4. ലോകമാസകലമുള്ള ജനങ്ങളുടെ പേരു എഴുതിചേര്‍ക്കണമെന്ന് കല്പനപുറപെടുവിച്ചത് ആര്?
5. ജറുസലേമില്‍നിന്നും എമ്മാവൂസിലെക്കുള്ള ദൂരം?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ