ബൈബിള്‍ ക്വിസ്

ഉല്പത്തി പുസ്തകത്തില്‍ നിന്നും :
1. ആദമിനെയും ഹവ്വയെയും പുറത്താക്കിയ ശേഷം ഏദന്‍ തോറ്റതിന് കാവല്‍ നിര്‍ത്തിയത് ആരെയാണ് ?

2. ഏറ്റവും അധികം നാള്‍ ജീവിച്ചിരുന്ന വെയ്ക്തി ആര്?

3. നോഹയുടെ പുത്രന്മാരുടെ പേരുകള്‍?

4. നോഹയാല്‍ ശപിക്കപെട്ടത്‌ ആര്?

5. ബൈബിളില്‍ പറഞ്ഞിട്ടുള്ള ആദ്യത്തെ സ്വപ്നം ആരുടേത് ?



Snehadhara

































Submit Free to ExactSeek

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ