Free Search Engine Submission
ബൈബിള്‍ ക്വിസ്
1. വി.യോഹന്നാന്‍റെ സുവിശേഷത്തെ എത്ര ഭാഗങ്ങളായി തരംതിരിക്കാം ഏതെല്ലാം?
2. യേശു പ്രവര്‍ത്തിച്ച ആദ്യത്തെ അത്ഭുതം?
3. അന്ത്രയോസും പത്രോസും ഏത് പട്ടണത്തില്‍നിന്നും ഉള്ളവരായിരുന്നു?
4. യാക്കോബ് തന്‍റെ മകന്‍ ജോസേഫിനുനല്‍കിയ വയലിനടുത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
5. റബബോനി എന്ന വാക്കിന്‍റെ അര്‍ത്ഥം?
Kindle, Wi-Fi, Graphite, 6" Display with New E Ink Pearl Technology - includes Special Offers & Sponsored Screensavers

Snehadhara
Free Search Engine Submission
മാനസാന്തരപ്പെടുത്തുന്ന പ്രാര്‍ത്ഥന
റഷ്യന്‍ തടങ്കല്‍ പാളയത്തില്‍ ഒരു വിശ്വാസിയുടെ തലയ്ക്കടിച്ചുകൊണ്ട് മര്‍ദ്ദകന്‍ ചോദിച്ചു: "പറയ് ഇപ്പോള്‍ എവിടെ നിന്‍റെ ദൈവം" വിശ്വാസി പറഞ്ഞു: "സ്നേഹിതാ, നിങ്ങളുടെയും എന്‍റെയും ഹൃദയത്തില്‍ അവിടുന്ന് വസിക്കുന്നു" .
മര്‍ദ്ദകന്‍ വീണ്ടും തലയ്ക്കടിച്ചുകൊണ്ട് ചോദിച്ചു: "അതിനെന്താണ് തെളിവ്?".
വിശ്വാസി മറുപടികൊടുത്തു:"സ്നേഹിതാ, നിങ്ങള്‍ എന്‍റെ തലയ്ക്കടിക്കുന്ന സമയത്തും നിങ്ങളെ സ്നേഹിക്കാന്‍ എനിക്ക് ലഭിക്കുന്ന ശക്തി തന്നെ തെളിവ്".ശാന്തമായ ആ മറുപടികേട്ട് മര്‍ദ്ദകന്‍ അടിക്കുന്നത് നിര്‍ത്തി. അയാള്‍ പിന്നീട് മാനാസന്തരപെട്ടു സുവിശേഷപ്രസംഗകനായി മാറി"

അതെനിക്ക് ചെയ്യാന്‍ പറ്റുമോ?!!
ഒരു പഴയ ക്ലോക്ക് പെട്ടെന്നൊരു ദിവസം നിശ്ചലമായി. കാരണം എന്തായിരുന്നെന്നോ? ഒരു വര്‍ഷത്തില്‍ സെക്കന്‍റ് സൂചി എത്രതവണ ചലിക്കണമെന്ന് അത് എണ്ണിനോക്കിയത്രെ-31,56,000 തവണ. ഇത് ഓര്‍ത്ത് ക്ലോക്ക് ബോധം കെടുകയും നിശ്ചലമാവുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോള്‍ വിവേകിയായ സുഹൃത്ത് കാണാനായി വന്നിട്ടുണ്ട്.താന്‍ നിശ്ചലമാവാനുള്ള കാരണത്തെകുറിച്ച് ക്ലോക്ക് അദ്ദേഹത്തോട് പറഞ്ഞു.
ഇതുകേട്ട സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു: "കൂട്ടുകാരാ, 31,56,000 തവണ ചലിക്കുന്നതിനെകുറിച്ച് എന്തിനാ ചിന്തിക്കുന്നത്? സെക്കന്‍റില്‍ താങ്കള്‍ ഒരു തവണമാത്രം ചലിച്ചാല്‍ മതി."
ഇതുകേട്ട ക്ലോക്കിനു ആശ്വാസമായി അങ്ങിനെ അതുവീണ്ടും ചലിക്കാന്‍ തുടങ്ങി
ഒരു പക്ഷെ നമ്മളും ഇതുപോലെ മറ്റുപല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു എപ്പോള്‍ ചെയ്യേണ്ടുന്ന പലതും ചെയ്യതിരിക്കാറില്ലേ???....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)