എന്റെ ദൈവമേ, എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത്..? ജിവിതത്തില്‍ എപ്പോഴെങ്കിലും നമ്മള് ചോദിച്ചു പോയിട്ടുണ്ടാകാം. എന്നാല്‍ എപ്പോഴെങ്കിലും ആ ചോദ്യം നമ്മോടു തന്നെ തിരിച്ചു ചോദിച്ചിട്ടുണ്ടോ? " എന്തുകൊണ്ടാണ് ഞാന്‍ ദൈവത്തെ കൈവിട്ടത്" എന്ന് ചിന്തിചിട്ടുണ്ടോ? ദൈവത്തില്‍ നിന്നും അകന്നു പോയവര്‍ക്ക് തിരിച്ചുവരുവനുള്ള അസരങ്ങളാണ് നോമ്പ് ദിനങ്ങള്‍. അടിയുറച്ച വിശ്വാസത്തോടെ ദൈവത്തോട് പ്രാര്ഥികേണ്ട ദിവസങ്ങള്‍ ...