മാനവരാശിയെ വീണ്ടെടുക്കുവനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിനെ സ്വീകരിക്കുന്നതിനുമ് ആത്മീയവും ശാരീരികവു മായ ഒരുക്കങ്ങള്‍ നടത്തുന്നതിനും ഇരുപത്തിയഞ്ച് നോമ്പ് വിശ്വാസിയെ സഹായിക്കുന്നു. ശാരീരികവിശുദ്ധിക്കും മനോനിയന്ത്രനതിനും നോമ്പ് പ്രാധാന്യം നല്കുന്നു. മത്സ്യ മാം സാദികള്‍,പാല്‍, മുട്ട തുടങ്ങിയവയും സുഖവസ്തുക്കളും നോമ്പുകാലത്ത് വര്‍ജ്യമാണ്. പ്രായമായവര്‍ ഇന്നും ഉള്‍പുളകത്തോടെയാണ് നോമ്പിനെ കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകുന്നത് .