ബൈബിള്‍ ക്വിസ്

മത്തായിയുടെ സുവിശേഷത്തില്‍ നിന്ന്


1. ദവീദുമുതല്‍ ബാബിലോണ്‍ പ്രവാസം വരെ എത്ര തലമുറകള്‍ഉണ്ട് ?


2. വിജാതീയരുടെ ഗലിലീ എന്നറിയപ്പെടുന്ന പ്രദേശം?


3. യേശുവിന്‍റെ പ്രഥമ ശിഷ്യന്‍മാര്‍ ?


4. യേശു ഏറ്റവുംകൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച രണ്ടു നഗരങ്ങള്‍?


5. യേശുവിന്‍റെ രൂപന്തരികരണവേളയില്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്‍മാര്‍?






















LocalSubmit.com : search engine submissions and website promotion with free advice